ദൃശ്യം 2 മോഹന്‍ലാലിന്‍റെ അടുത്ത സിനിമ! | Oneindia Malayalam

2020-05-20 1


Mohanlal and Jeethu Joseph to start 'Drishyam-2'
സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ഏറ്റെടുത്ത സിനിമകളിലൊന്നായ ദൃശ്യത്തിന്റെ രണ്ടാംഭാഗം ഒരുങ്ങുന്നു. മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനമായ മെയ് 21ന് മുന്നോടിയായാണ് ഈ പ്രഖ്യാപനം എത്തിയിട്ടുള്ളത്. 60ാമത്തെ പിറന്നാളാണ് വരുന്നത്. ആരാധകരെല്ലാം ഇതാഘോഷമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്.